ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അമമ ആയി മാറുക എന്നാ യാഥാർഥ്യത്തെക്കാൾ സ്വന്തം അമ്മ അനുഭവിച്ച വേദന മനസിലാക്കുക എന്നാ തിരിച്ചറിവാണോ ഓരോ സ്ത്രീക്കും ഉണ്ടാവുന്നത്? അറിയില്ല : പക്ഷെ ഞാൻ എന്റെ അമ്മയെ ഒരു പടി കൂടെ സ്നേഹിച്ചു എന്നതാണ് സത്യം. ഇവാച്ചി യുടെ പിറന്നാൾ എനിക്ക് ഏറ്റവും സന്തോഷം തരുന്നതാണ്. അന്നേ ദിവസം അവളുടെ അപ്പയും എന്നേക്കും ഓർത്തിരിക്കും.
സ്വന്തം കുഞ്ഞിന്റെ ജനനം നേരിട്ട് കണ്ണൻ, അവളെ എത്രയും വേഗം കൈകളിലേക്ക് എടുക്കാൻ അപ്പക്ക് കഴിഞു. അവളുടെ ഓരോ പിറന്നാൾ കഴിയുംതോറും ജനനസമയവും ജനന ദിവസവും ഞാൻ ഓർമിക്കും ഒപ്പം എന്റെ മമ്മിയെയും. സ്വന്തം കുഞ്ഞിന്റെ മുഖവും സ്വന്തം അമ്മയുടെ മുഖവും പിന്നെ ഓരോ അമ്മമാരുടെ മുഖവും
LOVE YOU MUMMY
Happy Birthday Evachi
Our cute little princes
